top of page

സവിശേഷമായ വിഷയങ്ങളോ രൂപങ്ങളോ ഇല്ലാത്ത, ലളിതമായ കുറിപ്പുകളാണ് ഈ സമാഹാരത്തില്‍. ഇതില്‍ ഓര്‍മ്മകള്‍, ആചാരങ്ങള്‍, എഴുത്ത്, വായന- എല്ലാം കടന്നുവരുന്നുണ്ട്. അനായാസമായി വായിച്ചു പോകാവുന്ന ജീവിതഗന്ധിയായ കുറിപ്പുകള്‍.

-സച്ചിദാനന്ദന്‍

ഓര്‍മ്മകളുടെ നടവരമ്പിലൂടെ ജിവിതത്തെ കൈപിടിച്ചു നടത്തുന്ന കുറിപ്പുകള്‍. മനുഷ്യന്‍ എന്ന മഹാദ്ഭുതത്തിന്റെ നിഴലും നിലാവും തെളിയുന്ന വാക്കുകള്‍.

മാതൃഭൂമി ഓണ്‍ലൈനിലൂടെ വായനക്കാര്‍ സ്വീകരിച്ച മറുപുറം എന്ന പംക്തിയിലെ കുറിപ്പുകളുടെ സമാഹാരം

Athramel Oru Pennil Jaseena Raheem

SKU: 844
₹240.00 Regular Price
₹192.00Sale Price
Quantity
    bottom of page