
പുസ്തകസ ദ്യ
സ്റ്റോർ നയം
ഓർഡർ സംബന്ധിച്ച എല്ലാ കാര്യങ്ങൾക്കും നിങ്ങളെ സഹായിക് കുവാൻ ഞങ്ങൾക്ക് സന്തോഷം മാത്രമേയുള്ളൂ .നിങ്ങളുടെ എല്ലാ പരാതികളും 24 മണിക്കൂറിനുള്ളിൽ പരിഹരിക്കപ്പെടുന്നതാണ് . ഈ സമയ പരിധിക്കുള്ളിൽ പരിഹരിക്കപ്പെടാത്ത എല്ലാ പ്രശ്‍നങ്ങളും 9645 673 376 എന്ന നമ്പറിലോ midlajmash@gmail.com എന്ന ഇമെയിൽ വിലാസത്തിലോ അയക്കാവുന്നതാണ് .
സ്വകാര്യത & സുരക്ഷ
നിങ്ങളുടെ സ്വകാര്യതയെ ഞങ്ങൾ മാനിക്കുന്നു .നിങ്ങളുടെ എല്ലാ വിവരങ്ങളും ഞങ്ങളുടെ പക്കൽ സുരക്ഷിതമാണ് . നിങ്ങളുടെ ബാങ്ക് വിവരങ്ങൾ ഞങ്ങൾ സൂക്ഷിക്കാറില്ല .ഞങ്ങളുടെ പേയ്മെന്റ് ഗേറ്റ് വേ കമ്പനി വഴിയാണ് ബാങ്ക് ഇടപാടുകൾ നടക്കുന്നത് .അതിന ് നിങ്ങളുടെ വിവരങ്ങൾ ഞങ്ങൾക്ക് ആവശ്യമില്ല എന്ന് മാത്രമല്ല 100 % നിങ്ങളുടെ വിവരങ്ങൾ സുരക്ഷിതമാണ് താനും .
പേയ്മെന്റ് രീതികൾ
• ക്രെഡിറ്റ് / ഡെബിറ്റ് കാർഡുകൾ
• പേപാൽ
• ഓഫ്‌ലൈൻ പേയ്‌മെന്റുകൾ
കസ്റ്റമർ കെയർ