top of page

പുസ്തകസ ദ്യ
ഷിപ്പിംഗും റിട്ടേണുകളും
ഓർഡർ ലഭിച്ച തൊട്ടടുത്ത പ്രവർത്തി ദിവസം തന്നെ നിങ്ങളുടെ പുസ്തകങ്ങൾ അയക്കുന്നതും പരമാവധി 10 ദിവസത്തിനുള്ളിൽ നിങ്ങളുടെ കയ്യിൽ ആ പുസ്തകങ്ങൾ എത്തിച്ചേരുന്നതുമാണ് . പുസ്തകങ്ങൾ അയച്ച ശേഷമുള്ള ട്രാക്കിംഗ് നമ്പർ നിങ്ങൾക്ക് വാട്സാപ്പ് വഴി അയച്ചു തരുന്നതാണ് . ഇന്ത്യാ പോസ്റ്റ് വഴി രജിസ്റ്റേർഡ് പാഴ്‌സൽ ആയാണ് പുസ്തകങ്ങൾ അയക്കുക.
റിട്ടേൺ & എക്സ്ചേഞ്ച് പോളിസി
ഡാമേജ് ഉള്ള പുസ്‌തകങ്ങളോ പ്രിൻറിംഗ് എറർ ഉള്ള പുസ്‌തകങ്ങളോ അല്ലാതെ വാങ്ങിയ പുസ്തകങ്ങൾ ഒരു കാരണവശാലും തിരികെ എടുക്കുന്നതല്ല . ഓർഡർ ക്യാൻസൽ ചെയ്യുവാൻ ഓർഡർ ചെയ്‌ത് 24 മണിക്കൂറിനുള്ളിൽ മാത്രമേ സാധ്യമാകൂ .
ഷിപ്പിംഗ് നയം
bottom of page