top of page

ആഷ് അഷിതയുടെ കഥകള്‍ക്ക് ഒരു ശല്‍ക്കമുണ്ട്, പുറന്തോട്.

അത് പൊളിച്ച് ഉള്ളില്‍ക്കയറാന്‍ വായിക്കുന്നവര്‍ക്ക് ഒരു മിനിമം

ക്വാളിറ്റി വേണം. അത് വായനയോടുള്ള ആഭിമുഖ്യമോ ശ്രദ്ധയോ എന്തുപേരിട്ട് വിളിച്ചാലും, ആ പുറന്തോട് പൊളിക്കാന്‍

നിങ്ങള്‍ക്കായാല്‍ നിങ്ങളൊരു ഗൗരവവായന ഇഷ്ടപ്പെടുന്ന

ആളായിരിക്കുമെന്നു തീര്‍ച്ച.

-കെ.വി. മണികണ്ഠന്‍

വന്യമായ ജീവിതസത്യങ്ങളെ അത്യന്തം ഉദ്വേഗഭരിതമായ

വാക്കുകളിലൂടെ വരച്ചിടുന്ന കഥാസമാഹാരം.

ജീവിതത്തിലെ ആകസ്മികതകളെ തീവ്രതയോടെ

അവതരിപ്പിക്കുന്ന ആഷ് അഷിതയുടെ ഏറ്റവും പുതിയ കൃതി

Sobha Kolacase Ash Ashitha

SKU: 843
₹170.00 Regular Price
₹136.00Sale Price
Quantity

    പുസ്തകസദ്യ

    ചീരകത്തോട്ടം ഷോപ്പിംഗ് കോംപ്ലക്സ്

    പോലീസ് സ്റ്റേഷൻ റോഡ്,

    സുൽത്താൻ ബത്തേരി.പി.ഒ

    വയനാട്, കേരളം -673 592

    ആദ്യം അറിയുക

    ഞങ്ങളുടെ വാർത്താക്കുറിപ്പിനായി സൈൻ അപ്പ് ചെയ്യുക

    സമർപ്പിച്ചതിന് നന്ദി!

    © 2022 പുസ്തകസദ്യക്ക് വേണ്ടി വെബ് വേൾഡ് നിർമിച്ചു  

    bottom of page