മുദ്രിതയെ കാണാനില്ലെന്ന് പോലീസ് സ്റ്റേഷനിൽ ചെന്ന് അനിരുദ്ധൻ പരാതി കൊടുത്തപ്പോൾ, കേവലം മാൻ മിസ്സിങ് കേസായേ സ്റ്റേഷൻ ഡ്യൂട്ടിയിലുണ്ടായിരുന്ന വനിത കണ്ടിട്ടുള്ളൂ. അൻപതു വയസ്സിനു മുകളിൽ പ്രായമായ ഒരു സ്ത്രീയുടെ തിരോധാനം. പക്ഷേ, മുദിതയെ തേടിയുള്ള വനിതയുടെ അന്വേഷണം സർവരഞ്ജിനി, സഞ്ചാരിണി ദീപ്ത, ഉമാനാരായണി, ബേബി, വെണ്ണിലാ, ഹന്ന, ശാശ്വതി, മരിയനളിനി, മധുമാലതി എന്നീ ഒൻപതു സ്ത്രീകളിലേക്ക് എത്തിനില്ക്കുന്നതോടെ ഗതി മാറുന്നു. ആകാംക്ഷയും ഉദ്വേഗവും നിറച്ച് മുന്നേറുന്ന നോവൽ, വ്യവസ്ഥിതിയോടുള്ള ഒരുകൂട്ടം സ്ത്രീകളുടെ കലഹത്തിനുകൂടി സാക്ഷ്യം വഹിക്കുന്നു.
ജിസ ജോസിന്റെ ആദ്യ നോവൽ
Mudritha Jisa Jose
SKU: 003
₹350.00 Regular Price
₹262.50Sale Price