top of page

മലയാളിയുടെ പ്രിയപ്പെട്ട അശ്വമേധകാരൻ ശ്രീ ജി. എസ്. പ്രദീപിൻ്റെ ഓർമ്മകളുടെയും അനുഭവങ്ങളുടെയും സാംസ്‌കാരിക സ്മൃതികളുടെയും പുസ്തകമാണ് കുളമ്പടിയൊച്ചകളുടെ ഡയറി തന്റെ ജീവിതത്തെ കൂടുതൽ മിഴിവുള്ളതാക്കിയ മനുഷ്യരെയും അനുഭവങ്ങളെയും മിഴിവോടെ ജി. എസ്. പ്രദീപ് ഓർക്കുന്നു. ഒരു ഫീനിക്സ‌് പക്ഷിയെ പോലെ ജീവിതത്തിൻ്റെ പതർച്ചകളിൽ നിന്നും ഉയർന്നുപൊങ്ങിയതിന്റെ പ്രചോദനാത്മകമായ വെളിച്ചം അദ്ദേഹം ഈ എസ്ത‌കത്തിൽ സൂക്ഷിക്കുന്നു. വാക്ക് അൻപാകുന്നതിൻ്റെയും മുറിവുണക്കുന്ന മരുന്നാകുന്നതിന്റെയും ഹൃദയാനുഭവം നമ്മൾ ഈ പുസ്‌തകത്തിലുടനീളം തൊട്ടറിയുന്നു.

Kulambadiyochchakalude Diary Dr GS Pradeep

SKU: 786
₹350.00 Regular Price
₹262.50Sale Price
Quantity

    പുസ്തകസദ്യ

    ചീരകത്തോട്ടം ഷോപ്പിംഗ് കോംപ്ലക്സ്

    പോലീസ് സ്റ്റേഷൻ റോഡ്,

    സുൽത്താൻ ബത്തേരി.പി.ഒ

    വയനാട്, കേരളം -673 592

    ആദ്യം അറിയുക

    ഞങ്ങളുടെ വാർത്താക്കുറിപ്പിനായി സൈൻ അപ്പ് ചെയ്യുക

    സമർപ്പിച്ചതിന് നന്ദി!

    © 2022 പുസ്തകസദ്യക്ക് വേണ്ടി വെബ് വേൾഡ് നിർമിച്ചു  

    bottom of page