ഇന്ദു ചൂഡന്റെ 'കേരളത്തിലെ പക്ഷികൾ' കേവലം ഒരു പക്ഷി നിരീക്ഷണ ഗ്രന്ഥമല്ല . അര നൂറ്റാണ്ട് കാലം പ്രകൃത്യുപാസനയ്ക്കായി മാറ്റിവെച്ച ഒരു അപൂർവ്വ മനുഷ്യൻ രചിച്ച ചരിത്ര പുസ്തകമാണ് . നമ്മുടെ നാടിന്റെ പാരിസ്ഥിതിക വിജ്ഞാനീയത്തെ ഇത്രയേറെ സൗന്ദര്യശാസ്ത്രപരമായി വികസിപ്പിച്ച മറ്റൊരു ഗ്രന്ഥം ഉണ്ടാവില്ല. കേരളത്തിന്റെ പക്ഷി സമ്പത്തിനെ കുറിച്ച് ആഴത്തിൽ പ്രതിപാദിക്കുന്ന തലമുറകൾ നെഞ്ചോട് ചേർത്ത് പാഠപുസ്തകത്തിന്റെ ഏഴാം പതിപ്പ്.
Keralathile Pakshikal Indu Choodan
SKU: 823
₹900.00 Regular Price
₹720.00Sale Price