top of page

ഇന്ത്യയെന്ന ആശയത്തിലെ ഏതാനും ചില മടക്കുകളിലേക്കും ഞൊറികളിലേക്കും ഉള്ള ഗൃഹാതുരമായ തിരിഞ്ഞുനോട്ടമാണിത്. കുറുവടിയേന്തി തെരുവിലിറങ്ങിയ ഇന്ത്യയുടെ ആദ്യപ്രധാനമന്ത്രിയെയും, രവീതീരത്ത് അർദ്ധരാത്രിയിൽ നെഹ്റുവിനൊപ്പം നൃത്തം ചെയ്ത ഓർമയിൽ ജീവിതം മുഴുവൻ ഉരുകിക്കഴിഞ്ഞ ഇന്ത്യാചരിത്രത്തിലെ ദുരന്തനായകനായ ഗാഫർഖാനേയും നിങ്ങൾക്കിതിൽ കാണാം. ആറടി രണ്ടിഞ്ച് ഉയരത്തിൽ അഹങ്കരിച്ച അയൂബ്ഖാനെ മുട്ടുകുത്തിച്ച ലാൽ ബഹാദൂർ ശാസ്ത്രിയും, ദില്ലിയിലെ ജുമാമസ്ജിദിന്റെ പടവുകളിൽ നിന്നുകൊണ്ട് ഇന്ത്യൻ മുസ്ലിങ്ങളോട് ‘ഇതാണ് നിങ്ങളുടെ രാജ്യമെന്ന്’ വികാരഭരിതനായി വിളിച്ചുപറഞ്ഞ ആസാദും ഈ പുസ്തകത്തിലുണ്ട്."

India Enna Ashayam Sudha Menon

SKU: 794
₹280.00 Regular Price
₹210.00Sale Price
Quantity

    പുസ്തകസദ്യ

    ചീരകത്തോട്ടം ഷോപ്പിംഗ് കോംപ്ലക്സ്

    പോലീസ് സ്റ്റേഷൻ റോഡ്,

    സുൽത്താൻ ബത്തേരി.പി.ഒ

    വയനാട്, കേരളം -673 592

    ആദ്യം അറിയുക

    ഞങ്ങളുടെ വാർത്താക്കുറിപ്പിനായി സൈൻ അപ്പ് ചെയ്യുക

    സമർപ്പിച്ചതിന് നന്ദി!

    © 2022 പുസ്തകസദ്യക്ക് വേണ്ടി വെബ് വേൾഡ് നിർമിച്ചു  

    bottom of page