വിഷമഴയിൽ കുതിർന്ന ജീവിതങ്ങളുടെ ദൈന്യതയുടെയും അപാരമായ ചെറുത്തുനിൽപ്പിന്റെയും നേർസാക്ഷ്യമായ കൃതി. മനുഷ്യന്റെ വിനാശകരമായ ഇടപെടൽമൂലം ഉണ്ടാകുന്ന പാരിസ്ഥിതിക ദുരന്തങ്ങളുടെ മറ്റൊരു കഥ. കാസർകോട്ടെ എൻമകജെ എന്ന ഗ്രാമം എൻഡോസൾഫാൻ വിഷത്തിന് ഇരയായ കുറെ ജീവിതങ്ങളുടെ കഥ പറയുകയാണ് ഈ നോവൽ. നീണ്ട സമരങ്ങളിലൂടെയും പരിസ്ഥിതിജന കീയാരോഗ്യരാഷ്ട്രീയപ്രസ്ഥാനങ്ങളുടെ ഇടപെടലുകളിലൂടെയും എൻഡോസൾഫാൻ വിഷവർഷം ഒരു പരിധിവരെ ശമിപ്പിക്കാനായെങ്കിലും വരും തലമുറകൾക്ക് ഇനിയും ഉണ്ടാകാനിടയുള്ള പാരിസ്ഥിതികജാഗ്രതയ്ക്കുവേണ്ടിയുള്ള ഒരു നിലവിളികൂടിയാകുന്നു ഈ കൃതി. അനുബന്ധം : സാറാ ജോസഫ്
Enmakaje Ambikasuthan Mangad
SKU: 792
₹299.00 Regular Price
₹239.20Sale Price